---
title: "90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന് ; മാർച്ച് 4 ന് നടന്ന പിഎസ്‍സി പരീക്ഷ റദ്ദാക്കി"
english_title: "90 percent questions from the guide; PSC exam held on March 4 has been cancelled"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/106948/90 percent questions from the guide; PSC exam held on March 4 has been cancelled"
published_at: "2023-04-03T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642ae97f1cbed_download.jpeg"
keywords: []
---

# 90 ശതമാനം ചോദ്യങ്ങളും ഗൈഡിൽ നിന്ന് ; മാർച്ച് 4 ന് നടന്ന പിഎസ്‍സി പരീക്ഷ റദ്ദാക്കി

> **Lead Summary:** പിഎസ്‍സി പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡിൽ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

## Article Content

പിഎസ്‍സി പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡിൽ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/106948/90 percent questions from the guide; PSC exam held on March 4 has been cancelled)